KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 118 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 103 പേർക്കും. 91 പേർക്ക് രോഗ മുക്തി

SHARE THIS ON

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, കാസര്‍കോട്
വാര്‍ത്താക്കുറിപ്പ്- 24.08.2020

ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ്

ഇന്ന് (ആഗസ്റ്റ് 24) ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 103 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും മൂന്ന് പേര്‍ വിദേശത്ത് നിന്നെത്തിയവരും 12 പേര്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരുമാണ്. 91 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5288 പേര്‍

വീടുകളില്‍ 4300 പേരും സ്ഥാപനങ്ങളില്‍ 988 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5288 പേരാണ്. പുതിയതായി 393 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 16 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 311 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 441 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 114 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 94 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

4094 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 513 പേര്‍ വിദേശത്ത് നിന്നെത്തിയവരും 375 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 3206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 2980 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 31 ആയി.

ആരോഗ്യ പ്രവര്‍ത്തകര്‍

കരിവെള്ളൂര്‍ പെരളം പഞ്ചായത്തിലെ 36 കാരി
പിലിക്കോട് പഞ്ചായത്തിലെ 42 കാരന്‍
കുമ്പള പഞ്ചായത്തിലെ 36 കാരി
മംഗല്‍പാടി പഞ്ചായത്തിലെ 26 കാരി

പോലീസ്

വലിയപറമ്പ പഞ്ചായത്തിലെ 38 കാരന്‍
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 40 കാരന്‍
പിലിക്കോട് പഞ്ചായത്തിലെ 43 കാരന്‍
കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 49 കാരന്‍

സമ്പര്‍ക്കം

കാറഡുക്ക പഞ്ചായത്തിലെ 28 കാരി
നീലേശ്വരം നഗരസഭ 26, 87, 38, 65, 25, 45, വയസുള്ള സത്രീകള്‍, 32, 37, 43, 52, 38, 34, 43, 48 വയസുള്ള പുരുഷന്മാര്‍, 2, 8, 4 വയസുള്ള കുട്ടികള്‍
മധൂര്‍ പഞ്ചായത്തിലെ 38, 28, 20, 62 വയസുള്ള പുരുഷന്മാര്‍, 47 കാരി
കാസര്‍കോട് നഗരസഭയിലെ 41, 40, 24, 27, 42, 40, 20, 48, 19 വയസുള്ള പുരുഷന്മാര്‍, 9, 14, 11, 60, 25 വയസുള്ള സത്രീകള്‍
ചെമ്മനാട് പഞ്ചായത്തിലെ 46, 18 വയസുള്ള പുരുഷന്മാര്‍
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 35 കാരി
ബദിയഡുക്ക പഞ്ചായത്തിലെ 18 കാരന്‍
ചെങ്കള പഞ്ചായത്തിലെ 29, 48, വയസുള്ള പുരുഷന്മാര്‍
ചെറുവത്തൂര്‍ പഞ്ചായത്തിലെ 22, 52, 43,20, 34, 50, 26 വയസുള്ള പുരുഷന്മാര്‍
ദേലംപാടി പഞ്ചായത്തിലെ 34, 63 വയസുള്ള സത്രീകള്‍, 38, 76 വയസുള്ള പുരുഷന്മാര്‍
മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 36 വയസുള്ള സത്രീകള്‍
കാറഡുക്ക പഞ്ചായത്തിലെ 43 കാരന്‍
എന്‍മകജെ പഞ്ചായത്തിലെ 54 കാരന്‍
വലിയപറമ്പ പഞ്ചായത്തിലെ 28 കാരി
തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 40, 29, 32, 58 വയസുള്ള പുരുഷന്മാര്‍, 44, 31, 58, 53 വയസുള്ള സ്ത്രീകള്‍
കാഞ്ഞങ്ങാട് നഗരസഭയിലെ 40, 39, 51 വയസുള്ള പുരുഷന്മാര്‍
അജാനൂര്‍ പഞ്ചായത്തിലെ 50, 39, 46, 51, 48 വയസുള്ള പുരുഷന്മാര്‍, 33 കാരി
മടിക്കൈ പഞ്ചായത്തിലെ 24, 31, 58, 26 വയസുള്ള പുരുഷന്മാര്‍, 24, 50, 56,22, വയസുള്ള സത്രീകള്‍ രണ്ട് വയസുള്ള കുട്ടി
പടന്ന പഞ്ചായത്തിലെ 28 കാരന്‍
കുമ്പള പഞ്ചായത്തിലെ 51 കാരന്‍
ബെള്ളൂര്‍ പഞ്ചായത്തിലെ 8, 4 വയസുള്ള കുട്ടികള്‍
പുത്തിഗെ പഞ്ചായത്തിലെ 37 കാരന്‍, 38 കാരി
കോടോംബേളൂര്‍ പഞ്ചായത്തിലെ 69 കാരി
മംഗല്‍പാടി പഞ്ചായത്തിലെ 25, 42 വയസുള്ള പുരുഷന്മാര്‍, 58 കാരന്‍, 11 വയസുള്ള കുട്ടി

വിദേശം

കുമ്പള പഞ്ചായത്തിലെ 39 കാരന്‍ (ദുബായ്)
ചെറുവത്തൂര്‍ പഞ്ചായത്തിലെ 61 കാരന്‍ (റാസല്‍ കൈമ), 40 കാരന്‍ (ദുബായ്)

ഇതരസംസ്ഥാനം

ഈസ്റ്റ് എളേരി പഞ്ചായത്തിലെ 27 കാരന്‍ (ജമ്മൂ)
ചെമ്മനാട് പഞ്ചായത്തിലെ 56 കാരന്‍ (മംഗളൂരു)
കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 27 കാരന്‍ (ജമ്മു)
നീലേശ്വരം നഗരസഭയില്‍ 32 കാരന്‍ (ബീഹാര്‍), 35 കാരന്‍ (മഹാരാഷ്ട്ര), 41 കാരന്‍ (ബംഗളൂരു)
ചെറുവത്തൂര്‍ പഞ്ചായത്തിലെ 27 കാരന്‍ (രാജസ്ഥാന്‍), 43 കാരന്‍ (ബംഗളൂരു)
പടന്ന പഞ്ചായത്തിലെ 33 കാരന്‍ (ജമ്മു), 56 കാരന്‍ (ബംഗളൂരു)
പിലിക്കോട് പഞ്ചായത്തിലെ 42 കാരന്‍ (ഗോവ)
കുമ്പള പഞ്ചായത്തിലെ 25 കാരന്‍ (കര്‍ണ്ണാടക)

തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

കാറഡുക്ക-2
കാസര്‍കോട്-14
മധൂര്‍-5
പുല്ലൂര്‍പെരിയ- 1
ബദിയഡുക്ക- 1
ചെങ്കള- 3
ചെറുവത്തൂര്‍-11
ദേലംപാടി- 4
ഈസ്റ്റ് എളേരി-1
മൊഗ്രാല്‍പുത്തൂര്‍-1
ചെമ്മാനാട്-3
എന്‍മകജെ-1
കിനാനൂര്‍ കരിന്തളം-1
നീലേശ്വരം-20
തൃക്കരിപ്പൂര്‍-8
പിലിക്കോട്-3
കയ്യൂര്‍ ചീമേനി-1
കരിവെള്ളൂര്‍-1
കാഞ്ഞങ്ങാട്-3
അജാനൂര്‍-6
പടന്ന-3
മടിക്കൈ-9
വിയപറമ്പ- 2
കുമ്പള-4
ബെള്ളൂര്‍-2
പുത്തിഗെ-2
കോടോംബേളൂര്‍-1
മംഗല്‍പാടി-5

ജില്ലയില്‍ ഇന്ന് 91 പേര്‍ക്ക് കൂടി രോഗം ഭേദമായി

ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 24) 91 പേര്‍ക്ക് കൂടി രോഗം ഭേദമായി.ഇന്ന് രോഗവിമുക്തരായവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ പള്ളിക്കര പഞ്ചായത്തില്‍ നിന്നുള്ളവരാണ് (13 പേര്‍).കാഞ്ഞങ്ങാട് നിന്ന് ഏഴു പേര്‍, മധൂരില്‍ നിന്ന് രണ്ട് പേര്‍, മീഞ്ചയില്‍ നിന്ന് ഒരാള്‍,മഞ്ചേശ്വരത്ത് നിന്ന് അഞ്ചു പേര്‍, പള്ളിക്കരയില്‍ നിന്ന് 13 പേര്‍,തൃക്കരിപ്പൂരില്‍ നിന്ന് എട്ടു പേര്‍, കാസര്‍കോട് നിന്ന് ഒന്‍പത് പേര്‍,ഉദുമയില്‍ നിന്ന് നാല് പേര്‍, ബദിയടുക്കയില്‍ നിന്ന് ഒരാള്‍,ചെമ്മനാട് നിന്ന് അഞ്ചുപേര്‍,അജാനൂരില്‍ നിന്ന് നാല് പേര്‍, മടിക്കൈയില്‍ നിന്ന് നാല് പേര്‍, നീലേശ്വരത്ത് നിന്ന് മൂന്ന് പേര്‍, പൈവളിഗെയില്‍ നിന്ന് രണ്ട് പേര്‍, ചെറുവത്തൂരില്‍ നിന്ന് 12 പേര്‍, പിലിക്കോട് നിന്ന് ഒരാള്‍,കയ്യൂര്‍-ചീമേനിയില്‍ നിന്ന് നാലു പേര്‍,കുമ്പടാജെയില്‍ നിന്ന് ഒരാള്‍, കരിവെള്ളൂര്‍-പെരളത്ത് നിന്ന്( കണ്ണൂര്‍ ജില്ല ) ഒരാള്‍, വലിയപറമ്പയില്‍ നിന്ന് മൂന്ന് പേര്‍,പുല്ലൂര്‍-പെരിയയില്‍ നിന്ന് ഒരാള്‍ എന്നിങ്ങനെയാണ് പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള രോഗവിമുക്തരുടെ കണക്ക്

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാലായിരം കടന്നു

ജില്ലയില്‍ ഇതുവരെയായി കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം നാലായിരം കടന്നു.ഇന്ന് 118 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 4094 ആയി.ഇവരില്‍ 2980 പേര്‍ ഇതുവരെയായി രോഗവിമുക്തരായി. നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളത് 1083 പേരാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!