നീലേശ്വരം – പള്ളിക്കര ഖാസിയും സമസ്ത മുശാവറ അംഗവുമായ ഇ കെ മഹ്മൂദ് മുസ്ലിയാർ അന്തരിച്ചു

നീലേശ്വരം :- സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം സമസ്ത കാസർഗോഡ് ജില്ലാ ജനറൽ സെക്രട്ടറി,നീലേശ്വരം പളളിക്കര സംയുക്ത ഖാസി, നീലേശ്വരം മര്‍ക്കസു ദ്ദഅവത്തുല്‍ ഇസ്ലാമിയ കോളജ് പ്രിന്സിപ്പാൽ,എന്നീ സ്ഥാനങ്ങൾ ഇ കെ മഹ്മൂദ് മസ്ലിയാർ വഹിച്ചിരുന്നു,
മംഗലാപുരം സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിയവെ ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.

