KSDLIVENEWS

Real news for everyone

കത്തിച്ചാമ്പലായി ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പ്

SHARE THIS ON

ഡൽഹിയിലെ മദൻപൂർ ഖാദറിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പിൽ ഇന്നലെ പുലർച്ചെയുണ്ടായ തീപിടുത്തത്തിൽ ടെന്റുകൾ കത്തിനശിച്ചു. അമ്പത്തിയഞ്ച് കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. രക്ഷാപ്രവർത്തനത്തിന് സർക്കാർ സംവിധാനങ്ങൾ എത്താൻ വൈകിയെന്ന അഭയാർത്ഥികൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!