ജില്ലയിൽ വീണ്ടും കോവിഡ് മരണം
ചെങ്കള സ്വദേശി ഹസൈനാറാണ് (65) ആണ് മരിച്ചത്
കാസര്‍കോട് : സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ ആശങ്കപ്പെടുത്തുമ്പോഴും ജില്ലയിലും മരണങ്ങൾ വിട്ടൊഴിയുന്നില്ല. കാസര്‍കോട് ജില്ലയില്‍ ഇന്ന് ഒരു കോവിഡ് മരണം കൂടി. ചെങ്കള സ്വദേശി അസൈനാര്‍ (65) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. കാസര്‍കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഹൃദ്രോഗ ബാധിതനായിരുന്നു