KSDLIVENEWS

Real news for everyone

കാസർകോട്ട് ഭാഗിക ലോക്ഡൗൺ; കാഞ്ഞങ്ങാട്ട് ട്രിപ്പിൾ ലോക്ഡൗൺ

SHARE THIS ON

കാസർകോട് : കോവിഡ് ടി പി ആർ 15 ശതമാനത്തിനു മുകളിലുള്ള 19 തദ്ദേശ സ്ഥാപനങ്ങളിൽ ട്രിപ്പിൾ ലോക്ഡൗൺ കർശനമാക്കുന്നു.ഉദുമ , വെസ്റ്റ് എളേരി , മടിക്കെ , എൻമകജെ , കള്ളാർ , കോടോം ബേളൂർ , ചെമ്മനാട് , കിനാനൂർ കരിന്തളം , ചെങ്കള , അജാനൂർ , പുല്ലൂർപെരിയ , പിലിക്കോട് , പള്ളിക്കര , ബദിയഡുക്ക , മുളിയാർ , മൊഗ്രാൽ പുത്തൂർ , കുമ്പള , മധൂർ തുടങ്ങിയ പഞ്ചായത്തുകളിലും കാഞ്ഞങ്ങാട് നഗരസഭയിലുമാണ് ട്രിപ്പിൾ ലോക്ഡൗൺ.കാറ്റഗറി ഡിയിലെ തദ്ദേശ സ്ഥാപന പരിധികളിൽ ശനി , ഞായർ ദിവസങ്ങളിൽ നടപ്പിലാക്കുന്ന തരം സമ്പൂർണ്ണ ലോക് ഡൗൺ നിയന്ത്രണങ്ങളാണ് ഇന്ന് മുതൽ ഈ തദ്ദേശ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയത് . നിയന്ത്രണങ്ങൾ ഇന്ന് രാവിലെ മുതൽ നിലവിൽ വന്നു . ടി പി ആർ 10 മുതൽ 15 ശതമാനം വരെയുള്ള തദ്ദേശ സ്ഥാപനങ്ങൾ ഇവയാണ് : ബേഡഡുക്ക , ചെറുവത്തൂർ , കുറ്റിക്കോൽ മംഗൽപ്പാടി , കയ്യൂർ , ചീമേനി , കുംബഡാജെ , പൈവളിഗെ തുടങ്ങിയ പഞ്ചായത്തുകളും നീലേശ്വരം നഗരസഭയും . ലോക്ഡൗൺ നിയന്ത്രണങ്ങളാണ് ഈ തദ്ദേശ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ളത് . ഈ മേഖലയിൽ അവശ്യ വസ്തുക്കളുടെ കടകൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!