ജനകീയ ഡോക്ടർ നരസിംഹ ഭട്ട് സാധാരണക്കാരന് എന്നും കൈത്താങ്ങായിരുന്നു.

മെഡിക്കൽ മേഖലകൾ കച്ചവട കേന്ദ്രമാക്കി മാറ്റുന്ന ഈ കാലത്ത് ഡോക്ടർ:നരസിംഹ ഭട്ടിലൂടെ പഠിക്കാൻ ഏറെയുണ്ട്.
ശിശു രോഗ വിദഗ്ദ്ധനായ അദ്ദേഹം തന്റെ രോഗികളിൽ നിന്ന് തുച്ഛമായ തുക മാത്രമാണ് ഈടാക്കിയിരുന്നത്.
നാട്ടുകാർക്ക് ആശ്വാസമായിരുന്നു ഡോക്ടർ.
അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കൾക്ക് തന്റെ വീടിന്റെ പുറത്ത് എന്നും ഡോക്ടർ ഭക്ഷിക്കാൻ നൽകുന്നത് കാണാറുണ്ട്.
ജന ഹൃദയങ്ങളിൽ എന്നും ഡോക്ടർ ഉണ്ടാകും.
ആ നല്ല മനസ്സിന് വിട.
റിപ്പോർട്ട് തയ്യാറാക്കിയത്
✍️ഹനീഫ് തുരുത്തി
9567777677