KSDLIVENEWS

Real news for everyone

രാജ്യത്ത് 24 മണിക്കൂറിനിടെ 39,097 പേർക്ക് കോവിഡ്, 546 മരണം

SHARE THIS ON

ന്യൂഡല്‍ഹി: രാജ്യത്ത ഇന്നലെ 39,097 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 546 പേര്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ വൈറസ് ബാധ മൂലം മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇതുവരെ ഇന്ത്യയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 3,13,32,159 ആയി. ഇതില്‍ 3,05,03,166 പേര്‍ രോഗമുക്തി നേടി. നിലവില്‍ 4,08,977 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. കോവിഡ് മൂലം ആകെ മരിച്ചത് 4,20,016 പേര്‍.

ഇതുവരെ 42,78,82,261 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!