ഉളിയത്തടുക്ക അൽ ഹുസ്ന ഷീ അക്കാദമിയിൽ റജിസ്‌ട്രേഷൻ ക്യാമ്പയിൻ 11ന്

ഉളിയത്തടുക്ക : സ്ത്രീ സമന്വയ വിദ്യാഭ്യാസ മേഖലയിൽ പുതു ചരിത്രം രചിച്ച് മുന്നേറുന്ന അൽ ഹുസ്ന ഷീ അക്കാദമിയിൽ 2021 – 22 അധ്യായന വർഷത്തെ റജിസ്‌ട്രേഷൻ ക്യാമ്പയിൻ ഈ മാസം 11 ബുധനാഴ്ച രാവിലെ 11 മണിക്ക് അൽ ഹുസ്ന സെൻട്രൽ ഓഫീസിൽ നടക്കും.
സയ്യിദ് ജലാലുദ്ദീൻ അൽ ജിഫ്രി,
സയ്യിദ് അലവി തങ്ങൾ, സയ്യിദ് ഹംസ തങ്ങൾ,
സയ്യിദ് അഷ്‌റഫ് തങ്ങൾ, മുഹമ്മദ് റഫീഖ് അഹ്‌സനി,മുനീർ അഹ്‌മദ് സഅദി, ഇബ്രാഹിം സഖാഫി,
എ.എം മഹ്‌മൂദ്, മുഹമ്മദ് സാദിഖ് തളങ്കര സംബന്ധിക്കും
ജില്ലയിൽ നിന്നും എസ്.എസ്എസ്എൽസി,പ്ലസ്ടു പഠനം പൂർത്തിയാക്കിയ പെൺകുട്ടികൾക്ക് അഫ്സലുൽ ഉലമാ,+1 കൊമേഴ്‌സ്,ഇസ്ലാമിക് ശരീഅ,ഡിപ്ലോമ ഇൻ സാക്കിയ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ സ്വീകരിക്കും.
മൂൻകൂട്ടി സീറ്റ് ബുക്ക് ചെയ്ത മുഴുവൻ വിദ്യാർത്ഥികളുടെ രക്ഷിതാക്കളും കോവിഡ് പ്രോട്ടോക്കോൾ പലിച്ചു കൃത്യ സമയത്ത് ഓഫീസിലെത്തി അഡ്മിഷൻ പൂർത്തീകരിക്കണമെന്ന് പ്രിൻസിപ്പാൾ മുഹമ്മദ് റഫീഖ് അഹ്‌സനി അറിയിച്ചു Mob:9020403038
🌹🌹🌹🌹🌹