KSDLIVENEWS

Real news for everyone

ചൗക്കി ഗ്രീൻസ്റ്റാർ ഗൾഫ് കമ്മിറ്റി
സംഘടിപ്പിച്ച ഫ്രീഡം ഓണ്ലൈൻ ക്വിസ് 2021 വിജയികൾ

SHARE THIS ON

പരിപാടി ഹനീഫ് ബദ്രിയ ഉൽഘാടനം ചെയ്‌തു
മുജീബുള്ള കെ എം മുഖ്യാതിഥിയായിരുന്നു
നജീബ് കുന്നിൽ അധ്യക്ഷത വഹിച്ചു
എം എ നജീബ് , നിസാം ചൗക്കി , ശുഹൈബ് , ഹനീഫ് മുഹമ്മദ് , ഗഫൂർ കോട്ടക്കുന്ന് , ഉപ്പി കല്ലങ്കൈ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!