
ഇരുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ചൗക്കി കുന്നിൽ ഗള്‍ഫ് കമ്മിറ്റി പ്രവാസി കൂട്ടായമ സംഘടിപ്പിച്ചു
കെ എം സി സി കാസർകോട് മണ്ഡലം സെക്രട്ടറി സിദ്ദിഖ് ചൗക്കി ഉൽഘാടനം ചെയ്തു
ഖലീൽ ചൗക്കി അധ്യക്ഷത വഹിച്ചു , തഹ്സീൻ മൂപ്പ സ്വാഗതവും റിഷാദ് കൊട്ട നന്ദിയും പറഞ്ഞു
error: Content is protected !!