രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എതിർത്തോട് യൂണിറ്റ്

സ്വതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി .ഇന്ത്യൻ നാഷണൽ കോൺഗ്രസ് എതിർത്തോട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു ,ആരോഗ്യ മേഖലയിലെ സേവകർ ,സാമൂഹിക മേഖലയിലെ പ്രവർത്തകർ ,വിദ്യാഭ്യാസ മേഖലയിൽ പഠന മികവ് തെളിയിച്ച വിദ്യാർത്ഥികൾ എന്നിവരെ കാസറഗോഡ് എം പി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ അനുമോദിച്ചു ,വാർഡ് പ്രസിഡന്റ് y അബ്ദുല്ല കുഞ്ഞി സ്വാഗതം പറഞ്ഞു ,മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം അബൂബക്കർ അധ്യക്ഷത വഹിച്ചു .ഡി സി സി ജനറൽ സെക്രട്ടറി സി വി ജെയിംസ് ,സാജിദ് മവ്വൽ ,കുഞ്ഞി കൃഷ്ണൻ നായർ കട്ട്കൊച്ചി ,സലീം ഇടനീർ ,ഖാൻ പൈക ശാന്ത ടീച്ചർ ,എം ഭവാനി ,ദീപക് യാദവ് ,സി എച് വിജയൻ ,മൊയ്‌ദീൻ കുഞ്ഞി പൈക,വസന്തൻ അജ്കോട് ,ബാബു അജ്കോട് ,ഹാരിസ് കെ ,വൈ എം അബ്ദുൽ കാദർ തുടങ്ങിയവർ സംസാരിച്ചു ,ഷാഹിദ് അഹ്‌മദ് നന്ദി പറഞ്ഞു

