KSDLIVENEWS

Real news for everyone

ഐ. എൻ. എൽ തുരുത്തി ശാഖ ഓഫീസ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു.

SHARE THIS ON

അണങ്കൂർ : തുരുത്തി ശാഖ ഇന്ത്യൻ നാഷണൽ ലീഗ് ഓഫീസ് ഉദ്ഘാടനം
ഐ.എൻ.എൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയും കേരള തുറമുഖ, മ്യൂസിയം. പുരാവസ്തു വകുപ്പ് മന്ത്രിയുമായ അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.
ചടങ്ങിൽ സ്വാഗത സംഘം ചെയർമാൻ അബ്ദുള്ള കുഞ്ഞി ഹാജി ചന്ദനം അധ്യക്ഷത വഹിച്ചു.
ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്,
ജില്ലാ പ്രസിഡന്റ് മൊയ്‌ദീൻ കുഞ്ഞി കളനാട്, ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം,തുടങ്ങിയവർ പ്രസംഗിച്ചു.
പ്രസ്തുത പരിപാടിയിൽ
നേതാക്കന്മാരായ മുസ്തഫ തോരവളപ്പ്, സി എം എ ജലീൽ,ഹാരിസ് ബെഡി, ഹനീഫ് കടപ്പുറം,ഖലീൽ എരിയാൽ , ഹൈദർ കുളങ്ങര കെ കെ അബ്ബാസ്, ഹനീഫ് പി എച്,
സഫ്‌വാൻ എരിയാൽ കുഞ്ഞാമു നെല്ലിക്കുന്ന് .ഉമൈർ തളങ്കര .തുടങ്ങിവർ സംബന്ധിച്ചു.
അഷ്‌റഫ്‌ തുരുത്തി സ്വാഗതവും,
ഹനീഫ് തുരുത്തി നന്ദിയും പറഞ്ഞു.
റിപ്പോർട്ട് തയ്യാറാക്കിയത്
ഹനീഫ് തുരുത്തി
9567777677

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!