KSDLIVENEWS

Real news for everyone

എം.കെ.സി മീഡിയയുടെ രണ്ടാമത്തെ ഷോർട് ഫിലിം ഫെസ്റ്റ് അവാർഡുദാനം ഓഗസ്റ്റ് 15 ഞായറാഴ്ച താങ്കയം നിത്യനന്ദ ഹാളിൽ വെച്ച് നടന്നു.

SHARE THIS ON

ചടങ്ങിൽ പ്രശസ്ത സിനിമതാരം ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യഅതിഥി ആയി. Ck സുനിൽ K u മനോജ്‌ തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
Mkc media ഷോർട് ഫിലിം ഫെസ്റ്റിൽ പേര് മുഷ്ത്താഖ് അലി എന്ന ഷോർട് ഫിലിം മികച്ച ഷോർട് ഫിലിം നുള്ള അവാർഡ് ഏറ്റുവാങ്ങി.കുഞ്ഞാപ്പി എന്ന ഷോർട്ഫിലിം മികച്ച രണ്ടാമത്തെ ഷോർട് ഫിലിം ആയും ഈ ചിത്രത്തിന്റെ സംവിധായകൻ വിശാൽ വിശ്വനാഥ് മികച്ച സംവിധായകനുള്ള അവാർഡ് ഏറ്റുവാങ്ങി. ബാബുട്ടൻ എന്ന അഞ്ചാം ക്‌ളാസുകാരൻ എന്ന ചിത്രത്തിൽ മികച്ച അഭിനയം കാഴ്ചവെച്ച ജാനവ് ജാൻ മികച്ച നാടാനുള്ള അവാർഡും മദർ ലീഫ് എന്ന ചിത്രത്തിലെ പ്രകടനത്തിനി പാർവതി അമ്മ മികച്ച നടിക്കുള്ള അവാർഡും ഏറ്റുവാങ്ങി. Ck സുനിൽ, k u മനോജ്‌ ജയേഷ് mkc എന്നിവരടങ്ങുന്ന പാനൽ ആണ് അവാർഡുകൾ നിശ്ചയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!