KSDLIVENEWS

Real news for everyone

അലി പാദറിനെ ബാച്ചിലേഴ്‌സ് ക്ലബ്ബ് ആദരിച്ചു

SHARE THIS ON

മൊഗ്രാൽ പുത്തൂർ : ഭിന്നശേഷിക്കാർക്കുള്ള ദേശീയ ടീമിൽ ഇടം നേടിയ അലി പാദറിനെ ബാച്ചിലേഴ്‌സ് ക്ലബ്ബ് ആദരിച്ചു , കെ സി നൗഷാദ് അധ്യക്ഷത വഹിച്ചു , എൻ എ നെല്ലിക്കുന്ന് എം എൽ എ പരിപാടി ഉൽഘാടനം ചെയ്തു , പി എ അഷ്റഫലി മുഖ്യാതിഥിയായിരുന്നു , മുജീബ് കമ്പാർ , നൗഫൽ പുത്തൂർ , ഫസൽ കൽക്കത്ത , കമറുദ്ദീൻ തളങ്കര , എം എ നജീബ്‌ , ഫാറൂഖ് നാല്തടുക്ക , പി എം കബീർ , റിയാസ് കുന്നിൽ , മൂസാ ബാസിത്ത് , നെഹ്റു , തുടങ്ങിയവർ പ്രസംഗിച്ചു , ബഷീർ പി ബി സ്വാഗതവും ഷെഫീഖ് പീബീസ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!