KSDLIVENEWS

Real news for everyone

ജിസിസി കെഎംസിസി ചൗക്കി മേഖല കമ്മിറ്റിയുടെ ചികിത്സ ധന സഹായം കൈമാറി

SHARE THIS ON

ദുബായ്‌:വർക്കിംഗ്‌ പ്രസിഡന്റ്‌ കുഞ്ഞാമു കീഴൂരിന്റെ അധ്യക്ഷതയിൽ തോട്ടിൽ അബ്ദുറഹ്മാൻ വസതിയിൽ നടന്ന ചടങ്ങിൽ ചികിത്സ ധന സഹായം സംഘടനയുടെ ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പിൽ മണ്ഡലം സെക്രട്ടറി ഉപ്പി കല്ലങ്കൈക്ക് തുക കൈമാറി
ജിസിസി കെഎംസിസി ചൗക്കി മേഖല കമ്മിറ്റി നിലവിൽ വന്നതിനു ശേഷം നാട്ടിലെ കഷ്ടത അനുഭവിക്കുന്നവർക്കും വീട് നിർമാണത്തിനും രോഗികൾക്കും മറ്റു ക്ഷേമ കാര്യങ്ങൾക്കും ചെയ്യുന്ന സേവനം നിരവധിയാണ് കോവിഡ് കാലത്ത് നിരവധി സഹായങ്ങളാണ് കഷ്ട്ടത അനുഭവിക്കുന്നവർക്ക് നൽകിയിട്ടുള്ളത്
പ്രവാസ ലോകത്തു നിന്നു കൊണ്ട് ഇത്രയും ചെയ്യാൻ സാധിക്കുന്നത്
തന്നെ വളരെ സന്തോഷം നിറഞ്ഞ കാര്യമാണ്.
യോഗം ദുബായ് കാസർകോട് മണ്ഡലം സെക്രട്ടറി ഉപ്പി കല്ലങ്കൈ ഉൽഘാടനം ചെയ്തു
ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി മദ്രസ വളപ്പിൽ സ്വാഗതം പറഞ്ഞു
പഞ്ചായത്ത് ജനറൽ സെക്രട്ടറി ഖലീൽ ചൗക്കി അബ്ദുൽ റഹ്‌മാൻ തോട്ടിൽ, ഹനീഫ് കൊട്ട, റൗഫ് അർജാൽ ജിസിസി കമ്മിറ്റിയുടെ ഭാരവാഹികൾ കെഎംസിസി പഞ്ചായത്ത് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു
ട്രഷറർ നസീർ ഐവ നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!