KSDLIVENEWS

Real news for everyone

ഓണാഘോഷ പരിപാടി നടത്തി
മൊഗ്രാൽ പുത്തൂർ കോട്ടക്കുന്ന് KASCO arts&sports ക്ലബ്ബ്

SHARE THIS ON

ഓണാഘോഷവും വിവധിയിനം കലാ പരിവാടികളും നടത്തി രാവിലെ മുതൽ വൈകുന്നേരം വരെ നീണ്ടു നിന്ന വിവിധയിനം കലാ പരിവാടികൾ നാടിനെ ഏറെ ആഘോഷത്തിലാക്കി വടം വലി മത്സരം ചട്ടി പൊട്ടിക്കൽ പൂക്കളും എന്നിവ ഏറെ കാണികളെ ആഗ്രഷ്ടരാക്കി. ക്ലബ്ബ് പ്രിസിഡന്റ് അമീർ മഠത്തിന്റെ അധ്യക്ഷതയിൽ വിശിഷ്ടാതിഥി NYK നാഷണൽ കോർഡിനേറ്റർ ഫഹറൂഖ് ഉൽഘാടനം ചെയ്തു kasco uae സെക്രട്ടറി ശുഹൈൽ ,ഷിയാ ബാംഗ്ലൂർ ,ജലീൽ ഖത്തർ ,ഷറഫ് RedTag അഫ്‌സൽ കസബ് എന്നിവർ ആശംസകൾ അർപ്പിച്ചു ക്ലബ്ബ് സെക്രട്ടറി റൗഫ് മഠം സ്വാഗതവും ട്രഷറർ അഫ്‌സൽ നന്ദിയും പറഞ്ഞു റുഫൈസ് ,ഇർഫാൻ ,അനസ് ,അൻസാരി എന്നിവർ മത്സരം നിയന്ദ്രിചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!