KSDLIVENEWS

Real news for everyone

മലബാർ സ്വാതന്ത്ര്യ സമര പോരാളികളുടെ പട്ടിക തെരുവിൽ സ്ഥാപിച്ച് യൂത്ത് ലീഗ് പ്രതിഷേധിച്ചു.

SHARE THIS ON

മൊഗ്രാൽ പുത്തൂർ : മലബാര്‍ സ്വാതന്ത്രസമര നായകരെ തമസ്‌കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ സമര പോരാളികളുടെ പട്ടിക സ്ഥാപിച്ച് മുസ്ലിം യൂത്ത് ലീഗ് മൊഗ്രാൽ പുത്തൂർ കുന്നിൽ ശാഖയിൽ പ്രതിഷേധം സംഘടിപ്പിച്ചു.
രേഖപ്പെടുത്തി. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എം എ നജീബ് ഉൽഘാടനം ചെയ്തു.
ഇർഫാൻ കുന്നിൽ അധ്യക്ഷത വഹിച്ചു.

ബി ഐ സിദ്ദീഖ്, മുഹമ്മദ് കുന്നിൽ ,അഫ്രാസ് അബ്ബാസ്, സുഹൈദ് ഇസ്മായിൽ, നിയാസ് കുന്നിൽ ,ജാഫർ കുന്നിൽ ആസിഫ് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!