മാധ്യമ രംഗത്ത് മൂന്നര പതിറ്റാണ്ട് പൂർത്തിയാക്കിയ ടി.ആർ.ഓമനക്കുട്ടനെ താമരശ്ശേരി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽആദരിച്ചു.

മാധ്യമ രംഗത്ത് മൂന്നര പതിറ്റാണ്ട് പൂർത്തിയാക്കിയ ടി.ആർ.ഓമനക്കുട്ടനെ താമരശ്ശേരി സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽആദരിച്ചു. ഗോവ ഗവർണ്ണർ അഡ്വ പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം നിർവ്വഹിച്ചു.കൊടുവള്ളി മണ്ഡലം എം എൽ എ ഡോ എംകെ.മുനീർ, മുൻ എംഎൽഎമാരായ കാരാട്ട് റസാഖ്, വി.എം ഉമ്മർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് തുടങ്ങിയവർ പ്പങ്കെടുത്ത ചടങ്ങിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് മെമ്പറും എൻ.എൽ.യു സംസ്ഥാന പ്രസിഡൻ്റുമായ എ.പി മുസ്തഫ സംസാരിക്കുന്നു.