കാസർഗോഡ് ജില്ലയിൽ ഇന്ന് 102 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 107 പേർക്ക് രോഗമുക്തി

ഐ പി ആർ ഡി
ജില്ലാ ഇൻഫർമേഷൻ ഓഫീസ്
കോവിഡ് റിപ്പോർട്ട്
09.11.2021
കാസര്‍കോട് ജില്ലയിൽ 102 പേര്‍ കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 123
പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 716പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 618
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് പേർ 6743
വീടുകളിൽ 6296 പേരും സ്ഥാപനങ്ങളില്‍ 447പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെനിരീക്ഷണത്തിലുള്ള 6743 ത്പേരാണ്. പുതിയതായി 390 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1387 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു (ആര്‍ ടി പി സി ആര്‍ 1054 ആന്റിജന്‍ 327 ട്രൂനാറ്റ് 6 ) 750 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.486പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രികളിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 98പേര്‍ നിരീക്ഷണത്തില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 123 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
139,650പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 137,763 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി

