KSDLIVENEWS

Real news for everyone

എ കെ ആന്റണി കോൺഗ്രസ് അച്ചടക്ക സമിതി അധ്യക്ഷ

SHARE THIS ON

ന്യൂഡൽഹി | അഞ്ച് പേരടങ്ങുന്ന അച്ചടക്ക സമിതി പ്രഖ്യാപിച്ച് എ ഐ സി സി. മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയാണ് സമിതി അധ്യക്ഷൻ. സമിതിയിൽ താരിഖ് അന്‍വറിനെ സെക്രട്ടറി അംഗമായും അംബികാ സോണി, ജെപി അഗർവാൾ, ജി പരമേശ്വര എന്നിവരെ അംഗങ്ങളായും നിയോഗിച്ചിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് നിയമനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!