KSDLIVENEWS

Real news for everyone

ജനമൈത്രി പോലീസിന്റെ കൈത്താങ്ങ്

SHARE THIS ON

ബദിയടുക്ക : ജി എച്ച് എസ് പെർഡാലയിൽ ആരംഭിച്ച ജനകീയ കലവറയിലേക്ക് പിന്തുണയുമായി ബദിയടുക്ക ജനമൈത്രി പോലീസും . കുട്ടികൾക്കു വേണ്ടിയുള്ള ഉച്ചഭക്ഷണത്തിനായി ആരംഭിച്ച ജനകീയ കലവറയിലേക്ക് പച്ചക്കറി സാധനങ്ങളാണ് എത്തിച്ചു നൽകിയത്. ബദിയടുക്ക പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ വിനോദ് കുമാർ കെ. പിയും സംഘവുമാണ് സ്കൂളിലെത്തി ഹെഡ് മാസ്റ്റർ രാജഗോപാലക്ക് കൈമാറിയത്. പി.ടി എ പ്രസിഡന്റ് മുഹമ്മദ് കരോടി സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!