സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി വീട് നിർമാണ ധനസഹായം കൈമാറി

ആലംപാടി:സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ചെറിയ ആലംപാടിയിലെ നിർദരായ കുടുംബിനി ക്ക് വീട് നിർമാണത്തിനുള്ള ധന സഹായം സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി അംഗം സെല്ലു പി.ബി.സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി ട്രഷർ പി.എം.എ.ഖാദറി നെ ഏൽപ്പിക്കുന്നു. സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ജമാൽ ആലംപാടി,എസ്.എ. മുഹമ്മദ്,
അബൂബക്കർ ചെറിയലംപാടി,
നസീർ ചാൽക്കര,
അബു ബി.എം.,
അബൂബക്കർ കണ്ടത്തിൽ,
നാസർ താഹിഫ്,എന്നിവർ സംബന്ധിച്ചു.

