KSDLIVENEWS

Real news for everyone

ആസ്‌ക് ആലംപാടി ക്രിക്കറ്റ് പ്രീമിയർ ലീഗ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം ഉദ്‌ഘാടനം ചെയ്തു

SHARE THIS ON

ആലംപാടി: ആസ്‌ക് ആലംപാടി ക്രിക്കറ്റ് പ്രീമിയർ ലീഗ് നായൻമാർമൂല ഹിൽടോപ്പ് അരീനയിൽ വെച്ച് നടന്നു.
കാസറഗോഡ് പ്രസ് ക്ലബ്ബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം ഉദ്‌ഘാടനം ചെയ്തു. ആസ്‌ക് പ്രസിഡന്റ് ഗപ്പു ആലംപാടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സിദ്ധിഖ്, ഖാദർ ചാൽക്കര, നിസാർ പുത്തൂർ, ലത്തീഫ് മാസ്റ്റർ, നൗമാൻ , എസ്.എ അബ്ദുൽ റഹ്‌മാൻ, റിയാസ്‌ ടി.എ, നസീർ ബിസ്മില്ല, മണി സലൂൺ, കബീർ മേനത്ത്, ആഷി നാൽത്തട്ക്ക, സിദ്ധി കോപ്പ, ജാബു പൊളിറ്റ്‌, അദ്ദ്ര മേനത്ത്, ഇക്ബാൽ മുഹമ്മദ് , മുഹമ്മദ് കാർ, ബഷീർ.എം.എം, ഉസ്മാൻ.ടി.എ, മുസ്തഫ എരിയപ്പാടി, പ്രീമിയർ ലീഗ് കമ്മിറ്റി അംഗങ്ങളായ സംസി വെൽക്കം, ശിഹാബ്, ശമീൽ, കബീർ മിഹ്റാജ് , യാസീൻ, ഇല്യാസ് തുടങ്ങിയവർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!