തകർപ്പൻ തിരിച്ചടിയുമായി ചെന്നൈ ; സൂപ്പർ കിങ്സിന് വിജയത്തുടക്കം

ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഐപിഎല്‍ 13-ാം സീസണില്‍ വിജയത്തുടക്കം. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ അഞ്ച് വിക്കറ്റിനാണ് ചെന്നൈ വീഴ്ത്തിയത്. അമ്ബാട്ടി റായുഡുവിന്റെയും ഫാഫ് ഡുപ്ലേസിസിന്റേയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയാണ്് ചെന്നൈക്ക് വിജയം സമ്മാനിച്ചത്.
മുംബൈ ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ചെന്നൈയ്ക്ക് കരുത്തായത് റായുഡു നേടിയ 71 റണ്‍സാണ്. ഒരറ്റത്ത് ഉറച്ചുനിന്ന് കളിച്ച ഫാഫ് ഡുപ്ലേസിയുടെ ഇന്നിങ്‌സും (44 പന്തില്‍ പുറത്താകാതെ 58) ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായകമായി. മികച്ച തുടക്കത്തിനുശേഷം പ്രതീക്ഷിച്ച സ്‌കോറിലേക്ക് എത്താനാകാതെ പോയ മുംബൈയെ, മോശം തുടക്കത്തിനുശേഷം തിരിച്ചടിച്ചാണ് ചെന്നൈ തോല്‍പ്പിച്ചത്.