മുസ്ലിം ലീഗ് ചൗക്കി ശാഖ സമ്മേളന ത്തിന് തുടക്കം കുറിച്ചു സ്വാഗതസംഘം ചെയർമാൻ എരിയാൽ മുഹമ്മദ് കുഞ്ഞി പതാക ഉയർത്തി

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ചൗക്കി ശാഖ സമ്മേളനത്തിന് തുടക്കം കുറിച്ച് സ്വാഗത സംഘം ചെയർമാൻ എരിയാൽ മുഹമ്മദ് കുഞ്ഞി പതാക ഉയർത്തി. വരും ദിവസങ്ങ ളിൽ സമ്മേളനത്തിന്റെ ഭാഗമായിഗ്രഹസന്ദർശനം.
വനിത സംഘമം. വിദ്യാർത്ഥി യുവജന സംഘമം. Msf സോക്കർ ലീഗ്. പ്രകടനം. പൊതു സമ്മേളനം നടക്കും.. പൊതു സമ്മേളനത്തിൽ പ്രമുഖ പ്രാസംഗികൻ സിദ്ദീഖലി റങ്ങാട്ടൂർ സംബന്ധിക്കും…

