KSDLIVENEWS

Real news for everyone

19 പന്തിൽ അർധസെഞ്ച്വറി തികച്ച് സഞ്ജു ; ചെന്നൈക്കെതിരെ രാജസ്ഥാൻ മികച്ച തുടക്കം

SHARE THIS ON

ഷാർജ : ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിനെതിരായ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന് അര്‍ധസെഞ്ച്വറി. 19 പന്തിലാണ് സഞ്ജു അര്‍ധസെഞ്ച്വറി നേടിയത്

വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് ഏഴ് സിക്‌സും ഒരു ഫോറുമാണ് ഇതുവരെ പിറന്നത്. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ രാജസ്ഥാന്‍ റോയല്‍സ് പത്തോവറില്‍ ഒരു വിക്കറ്റിന് 126 റണ്‍സെടുത്തിട്ടുണ്ട്.

കാലിക്കറ്റ് സര്‍വകലാശാലയില്‍ പിന്‍വാതില്‍ നിയമനം: ജലീലിനെതിരെ പുതിയ ആരോപണവുമായി യൂത്ത് ലീഗ്

73 റണ്‍സുമായി സഞ്ജുവും 46 റണ്‍സുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ മറ്റൊരു മലയാളിതാരമായ ദേവ്ദത്ത് പടിക്കല്‍ അര്‍ധസെഞ്ച്വറി നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!