KSDLIVENEWS

Real news for everyone

ബദിയടുക്കയിലെ മുൻ നേഴ്സിങ്ങ് അസിസ്റ്റന്റ് പി. കെ സാധു (62) നിര്യാതനായി

SHARE THIS ON

കുമ്പള: ബദിയടുക്ക പിലാങ്കട്ട രണ്ടാം മൈലിൽ മുൻ നേഴ്സിങ്ങ് അസിസ്റ്റന്റ് പി കെ സാധു(62) നിര്യാതനായി. ഏഴു വർഷം മുമ്പാണ്
ബദിയടുക്ക സാമൂഹികാരോഗ്യ കേന്ദ്രത്തിൽ നേഴ്സിങ് അസിസ്റ്റന്റായിരുന്ന ഇയാൾ സർവ്വീസിൽ നിന്ന് വിരമിച്ചത്.

ഭാര്യ: യു. കമല(റിട്ടയേഡ് അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ്, ജില്ല വ്യവസായ കേന്ദ്രം)

മക്കൾ: ഡോ. ശശികുമാർ എസ്.കെ.(റിസർച്ച് അസിസ്റ്റന്റ്, കിത്താഡ്സ് കോഴിക്കോട്), സുമ എസ് കെ, സുനിൽ കുമാർ(അധ്യാപകൻ)

മരുമക്കൾ: സുമ എൻ.(അധ്യാപിക, ജി എച് എസ് എസ് മൊഴാർ, കണ്ണൂർ), സജീവ് വടകര, പ്രജ്ന.

സഹോദരി: ദേവയാനി ചാത്തങ്കൈ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!