KSDLIVENEWS

Real news for everyone

മർകസുൽ മൈമൻ അസ്മാഹുൽ ഹുസ്ന ദുആ മജ്ലിസ് ഇന്ന്
(03-06-2022)

SHARE THIS ON

മൊഗ്രാൽ പുത്തൂർ : കോട്ടക്കുന്ന് മർകസ് മൈമൻ സയ്യിദ് താഹിറുൽ അഹ്ദൽ മെമ്മോറിയൽ സ്റ്റഡി സെന്ററിൽ നടക്കുന്ന അസ്മാഹുൽ ഹുസ്ന ദുആ മജ്ലിസ് ഇന്ന് വൈകുന്നേരം 7 മണിക്ക് മർകസ് മൈമൻ ക്യാമ്പസ്സിൽ നടക്കും.സഈദ് സഅദി കോട്ടക്കുന്ന് സ്വാഗതം പറയും.കുമ്പോൽ സയ്യിദ് അഹമ്മദ് മുഖ്‌താർ തങ്ങൾ സമാപന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും.സുലൈമാൻ സഖാഫി ദേശാങ്കുളം മജ്‌ലിസിന് നേതൃത്വം നൽകും.അബ്ദുൽ സലാം സഅദി പ്രഭാഷണം നടത്തും.
അബ്ദുള്ള മുസ്‌ലിയാർ,കരീം മുസ്‌ലിയാർ,നൗഫൽ സഖാഫി മൊഗർ,ഹകീം ഹാജി,അഷ്‌റഫ് സുണ്ണംകുളം,സിറാജ് കോട്ടക്കുന്ന്,ബി .കെ മൊയ്‌ദു ഹാജി,സുലൈമാൻ കുഞ്ചാർ,നൗഷാദ് മൈമൻ തുടങ്ങിയവർ സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!