തൃക്കാകരയിലെ യുഡിഎഫിൻ്റെ ഉജ്വല വിജയം കുമ്പളയിൽ അഹ്ളാദ പ്രകടനം നടത്തി

കുമ്പള: തൃക്കാകരയിലെ യുഡിഎഫിൻ്റെ ഉജ്വല വിജയം കുമ്പളയിൽ അഹ്ളാദ പ്രകടനം നടത്തി നേതാക്കളായ എം അബ്ബാസ്, ലക്ഷമണ പ്രഭു, അഷ്റഫ് കർള, എ കെ ആരിഫ്, രവി പൂജാരി, നാസർ മൊഗ്രാൽ, കെ വി യൂസുഫ്, അസീസ് കളത്തൂർ, രിയാസ് മൊഗ്രാൽ, മജീദ് പച്ചമ്പള,ബഷീർ മൊഗ്രാൽ, ജംഷീർ മൊഗ്രാൽ, യൂസുഫ് ള്ളുവാർ, തുടങ്ങിയവർ നേതൃത്വം നൽകി

