KSDLIVENEWS

Real news for everyone

ഇമ്മാനുവല്‍ സില്‍ക്‌സില്‍ ആടിസെയില്‍ 18 മുതല്‍, ഫ്‌ളാറ്റ് 50 ശതമാനം ഡിസ്‌കൗണ്ട്

SHARE THIS ON

കാഞ്ഞങ്ങാട് : ഇമ്മാനുവല്‍ സില്‍ക്‌സ് ഷോറൂമുകളില്‍ ആടിസെയില്‍ ജൂണ്‍ 18 മുതല്‍ ആരംഭിക്കുന്നു. ഫ്‌ളാറ്റ് 50 ശതമാനം ഡിസ്‌കൗണ്ടോടുകൂടിയാണ് വസ്ത്രങ്ങള്‍ ഈ ആടിസെയലിലില്‍ വിറ്റഴിക്കുന്നത്. ഇതുവരെ കാണാത്ത വിലക്കുറവിന്റെ വസ്ത്രവിസ്മയമാണ് ഈ ആടിസെയിലില്‍ ഒരുക്കിയിരിക്കുന്നത്. സാരികള്‍, ലേഡീസ് വെയര്‍, ജെന്റ്‌സ് വെയര്‍, കിഡ്‌സ് വെയര്‍, ബെഡ്ഷീറ്റ്, ഹാന്റ്‌ലൂസ് തുടങ്ങി ഒരു കുടുംബത്തിനാവശ്യമായ മുഴുവന്‍ തുണിത്തരങ്ങളും ഈ ആടിസെയിലില്‍ ഉപഭോക്താക്കള്‍ക്ക് 50 ശതമാനം ഡിസ്‌കൗണ്ടില്‍ ലഭിക്കുന്നു. പട്ടുസാരികള്‍ക്ക് മാത്രമായി പ്രത്യേക വിഭാഗം ഒരുക്കിയിരിക്കുന്നു. കൂടാതെ 70 ശതമാനം ഡിസ്‌കൗണ്ട് ഓഫറിന്റെ പ്രത്യേക വിഭാഗവും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നു. ഉല്പാദന കേന്ദ്രങ്ങളില്‍ നിന്നും ഇടനിലക്കാരില്ലാതെ നേരിട്ട് പര്‍ച്ചേസ് ചെയ്തുകൊണ്ടുവരുന്ന ഉല്പന്നങ്ങളാണ് 50 ശതമാനം ഫ്‌ളാറ്റ് ഡിസ്‌കൗണ്ടില്‍ വിറ്റഴിക്കുന്നത്. ഒപ്പം ഷോറൂമില്‍ സെറ്റുകള്‍ നഷ്ടപ്പെട്ടതും കസ്റ്റമര്‍ക്ക് കാണിച്ചുകൊടുക്കുതും ഉലഞ്ഞതുമായ തുണിത്തരങ്ങള്‍ 70 ശതമാനം ഡിസ്‌കൗണ്ടില്‍ വിറ്റഴിക്കുന്നു. പ്രത്യേകം തയ്യാറാക്കിയ ഫ്‌ളോറിലാണ് ആടിസെയില്‍ ക്രമീകരിച്ചിരിക്കുന്നത്. ഏതാനും ദിവസത്തേക്ക് മാത്രമായുള്ള ഈ ആടിസെയില്‍ ഉപഭോക്താക്കള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. ഇമ്മാനുവല്‍ സില്‍ക്‌സിന്റെ കാഞ്ഞങ്ങാട്, പയ്യന്നൂര്‍ ഷോറൂമകളില്‍ മാത്രമായിരിക്കും ഈ ഓഫര്‍ ഉണ്ടായിരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!