KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷഫലം പ്രഖ്യാപിച്ചു; വിജയശതമാനം 83.87; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവ്

SHARE THIS ON

തിരുവനന്തപുരം : സംസ്ഥാനത്തെ ഈ വർഷത്തെ ഹയർ സെക്കന്‍ററി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. പ്ല്സ് ടുവിന്  83.87% ശതമാനം വിജയമാണ് നേടിയത്. വിജയശതമാനം കഴിഞ്ഞവര്‍ഷത്തേക്കാള്‍ കുറവാണ്.കഴിഞ്ഞ വർഷം നേടിയത് 87.94% ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!