KSDLIVENEWS

Real news for everyone

+2 പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ കരസ്ഥമാക്കിയ വിദ്യാർത്ഥിനിക്ക് കാസർഗോഡ് baby world ഉപഹാരം നൽകി

SHARE THIS ON

കാസർഗോഡ് : +2 പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ്‌ കരസ്ഥമാക്കിയ കെ. ഹിബാ അസീസിന്‌‌ കാസറകോട്ടെ പ്രമുഖ കിഡ്സ്‌‌ ഷോറൂമായ Baby World ന്റെ ഉപഹാരം കമ്പനി‌ ഡയരക്ടർമാരായ മുഹമ്മദ്‌ ബർക്കത്തുല്ലാഹ്‌ അബ്ദുൽ ഹലീം എന്നിവർ ചേർന്ന് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!