KSDLIVENEWS

Real news for everyone

കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അന്തരിച്ചു

SHARE THIS ON

കുവൈറ്റ് ഭരണാധികാരി ഷെയ്ഖ് സബാഹ് അഹമ്മദ് ജാബിർ അൽ സബാഹ് അന്തരിച്ചു, ദീർഘകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു, തൊണ്ണൂറ്റി ഒന്ന് വയസായിരുന്നു. അമേരിക്കയിലെ ആശുപത്രിയിൽ വച്ചാണ് അദേഹത്തിന്റെ അന്ത്യം. അമീർ ആവുന്നതിന് മുൻപ് കുവൈറ്റ് വിദേശകാര്യ മന്ത്രിയായിരുന്നു, ഗൾഫ് യുദ്ധത്തിന് ശേഷം കുവൈറ്റിന്റെ അന്തരാഷ്ട്ര ബന്ധങ്ങൾ സുഗമമാക്കിയത് സബാഹിന്റെ കാലയളവിലാണ്, 2006 മുതലാണ് ഇദ്ദേഹം കുവൈറ്റിന്റെ അമീറാവുന്നത്.മുൻ അമേരിക്കൻ പ്രസിഡണ്ട് ജിമ്മി കാർട്ടർ സബാഹിനെ ആഗോള മനുഷ്യാവകാശ തലവൻ എന്ന് വിശേഷിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!