KSDLIVENEWS

Real news for everyone

ബാബറി മസ്ജിദ് കേസ്: അദ്വാനി എത്തിയില്ല, 32 പ്രതികളില്‍ 18 പേര്‍ കോടതിയിലെത്തി.

SHARE THIS ON

ബാബറി മസ്ജിദ് തകർത്ത കേസിൽ ലക്സ സിബിഐ കോടതി ഇന്ന് വിധിക്ക് മുന്നോടിയായി അയോധ്യയിൽ നിരോധനജ്ഞ പ്രഖ്യാപിച്ചു . ഉത്തർപ്രദേശിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത് . വാഹന പരിശോധനയും ശക്തമാക്കിയിട്ടുണ്ട് . മസ്ജിദ് തകർത്ത കേസും ഗൂഢാലോചന കേസും ഒന്നിച്ച് പരിഗണിച്ചാണ് കോടതി വിധി . എൽ ക അദ്വാനി , മുരളി മനോഹർ ജോഷി , ഉമാഭാരതി എന്നിവർ ഉൾപ്പടെ 32 പേരാണ് കേസിലെ പ്രതികൾ .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!