KSDLIVENEWS

Real news for everyone

മഞ്ചേരി റെക്‌സിന്‍ ഷോറൂമില്‍ വന്‍ തീപിടിത്തം

SHARE THIS ON

മലപ്പുറം> മഞ്ചേരി ചെരണിയിലെ ന്യൂ സെഞ്ചറി റെക്സിന്‍ ഷോറൂം കത്തിനശിച്ചു. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!