KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് കോവിഡിനെ കരുതി ഇരിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിനെ കരുതി ഇരിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും പഴയ ശീലങ്ങള്‍ എല്ലാം അനുവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!