KSDLIVENEWS

Real news for everyone

കലോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ കമാനം അപകടാവസ്ഥയില്‍

SHARE THIS ON

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പബ്ലിസിറ്റിയുടെ ഭാഗമായി തൊണ്ടയാട് ഭാഗത്ത് നിര്‍മിച്ച കമാനം അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് പൊളിച്ചുനീക്കി.നാരകത്ത് ഭഗവതി ക്ഷേത്രത്തിന് സമീപമുളള കമാനമാണ് അപകടാവസ്ഥയിലായത്. നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന ഇടമായിരുന്നു ഇത്.

മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനിലെ സി.ഐ.ബെന്നിലാലു അടക്കമുളളവര്‍ സ്ഥലത്തെത്തി. കോഴിക്കോട് ബീച്ച് ഫയര്‍ഫോഴ്്‌സാണ് കമാനം പൂര്‍ണമായും പൊളിച്ചുനീക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!