നിശാ ക്ലബില്‍ ലൈംഗികാതിക്രമം; ബ്രസീലിയന്‍ ഫുട്ബോള്‍ താരം ഡാനി ആല്‍വസ് അറസ്റ്റില്‍
SHARE THIS ON
ലൈംഗികാതിക്രമ കേസില്‍ ബ്രസീലിയന്‍ ഫുട്ബോള്‍ താരം ഡാനി ആല്‍വസ് സ്പെയിനില്‍ പൊലീസ് കസ്റ്റഡിയില്‍. ബാഴ്സലോണയിലെ നിശാക്ലബ്ബില്‍ വെച്ച് യുവതിയെ ലൈംഗികമായി അക്രമിച്ചു എന്ന പരാതിയിലാണ് പൊലീസ് താരത്തെ അറസ്റ്റ് ചെയ്തത്.