KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 1078 കോവിഡ് രോഗികൾ.സമ്പർക്കം വഴി 798 പേർക്കും.5 മരണം

SHARE THIS ON

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 1078 പുതിയ കോവിഡ് പോസിറ്റീവ് കേസുകളും 5 മരണങ്ങളും . ഇന്ന് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചത് 798 പേർക്ക് . കാസറഗോഡ് 47 പുതിയ രോഗികൾ.ഇതില്‍ 65പേരുടെ ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്ന് 104 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നും വന്ന 115 പേര്‍ക്കും രോഗം ബാധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!