KSDLIVENEWS

Real news for everyone

ഹമീദ് ഖന്നയെ അനുസ്മരിച്ചു

SHARE THIS ON

കാസറഗോഡ് : അറിയപ്പെടുന്ന ഗായകനും അവതാരകനും സൗഹൃദങ്ങളുടെ തോഴനുമായ കാസർകോടിന്റെ സ്വന്തം രാജേഷ് ഖന്ന എന്നറിയപ്പെട്ടിരുന്ന ഹമീദ് ഖന്നയെ ‘കോലായുടെ പാട്ടുകാരന് വിട ‘ എന്ന പേരിൽ കാസർകോട് ഓൺ – സ്റ്റേജ് ലവേഴ്സ് അസോസിയഷൻ യാർഡ് അനുസ്മരിച്ചു.
സലാം കുന്നിലിന്റെ അധ്യക്ഷതയിൽ വിദ്യാനഗർ കോലായ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ സി.എൽ ഹമീദ്, ടി.എ. ഷാഫി, മുജീബ് അഹമ്മദ്, കുട്ടിയാനം മുഹമ്മദ് കുഞ്ഞി, സുലേഖ മാഹിൻ ,ഉമ്മർ പാണളം, ഹനീഫ് ബദ്‌രിയ ചൗക്കി, രചന അബ്ബാസ് . സിദ്ദീഖ് പള്ളിക്കാൽ , ഹമീദ് ചേരങ്കൈ, റഹ്മാൻ മുട്ടത്തടി .സീതി ഹാജി കോളിയടുക്കം, ഹനീഫ് തുരുത്തി, ടി.എ.മുഹമ്മദ് തൈവളപ്പ്, മൊയ്തു ചേരൂർ , റഹീം തെരുവത്ത് എന്നിവർ ഖന്നയെ അനുസ്മരിച്ച് സംസാരിച്ചു.
ഹസൈനാർ തോട്ടും ഭാഗം സ്വാഗതവും കരീം ചൗക്കി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!