KSDLIVENEWS

Real news for everyone

സുൽത്താൻ സിഗ്നോറ ബ്രൈഡൽ ജ്വല്ലറി ഷോ ലക്ഷ്മി നക്ഷത്ര ഉദ്ഘാടനം ചെയ്യുന്നു

SHARE THIS ON

കാസറഗോഡ് :- സ്റ്റാർ മാജിക്‌ ഫെയിം ലക്ഷ്മി നക്ഷത്ര സുൽത്താൻ ഡയമണ്ട്സ് & ഗോൾഡിന്റെ ബ്രൈഡൽ ആഭരണങ്ങളുടെ സിഗ്നോറ ഷോ മെയ്‌ 01 ന് വൈകുന്നേരം 5 മണിക്ക് ഉദ്ഘാടനം ചെയ്യുന്നു.

ഏറ്റവും പുതിയ ട്രെൻടുകൾ കാസറഗോഡിന് എന്നും പരിചയപെടുത്തിയിട്ടു ള്ള സുൽത്താൻ ആന്റിക്ക് ബ്രൈഡൽ ആഭരണങ്ങളുടെ ഇത് വരെ കാണാത്ത വെറൈറ്റി ഡിസൈനുകളാണ് സിഗ്നോറ ഷോയിലൂടെ അവതരിപ്പിക്കുന്നത്.

ആന്റിക്ക് ആഭരണങ്ങൾക്ക് പുറമെ ഡയമണ്ട്, പോൾക്കി, അറേബ്യൻ, കൊൽക്കത്ത ബോംബെ, കേരള ട്രഡീഷണൽ ബ്രൈഡൽ ആഭരണങ്ങളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്.

ബി ഐ എസ് – എച് യൂ ഐ ഡി ഹാൾമാർക്കുള്ള പരിശുദ്ധ സ്വർണ്ണാഭരണങ്ങൾക്ക് കാസറഗോഡ് ജില്ലയിലെ തന്നെ ഏറ്റവും കുറഞ്ഞ പണി ക്കൂലിയാണ് സുൽത്താനിൽ ഈടാക്കുന്നത്.

31 വർഷത്തെ സംശുദ്ധ പാരമ്പര്യമുള്ള സുൽത്താനിൽ വിവാഹ പാർട്ടികൾക്കായി 3.5 ശതമാനത്തിൽ തുടങ്ങുന്ന പ്രത്യേകത പണിക്കൂലി പാക്കേജ് ലഭിക്കുന്നതാണെന്ന് സുൽത്താൻ എം ഡി ഡോക്ടർ അബ്‌ദുൾ റഹൂഫ് അറിയിച്ചു.

സുൽത്താൻ ഡയമണ്ട്സ് & ഗോൾഡ്
എം ജി റോഡ് കാസറഗോഡ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!