KSDLIVENEWS

Real news for everyone

ഉളിയത്തടുക്ക അൽ ഹുസ്ന ഷീ അക്കാദമി ആറാം വാർഷിക മഹാ സമ്മേളനവും മൂന്നാം സനദ്‌ദാനവും ബുധനാഴ്ച; 42 വനിതാ പണ്ഡിതകൾക്ക് ബിരുദം സമ്മാനിക്കും

SHARE THIS ON

ഉളിയത്തടുക്ക: മധൂർ പഞ്ചായത്തിലെ ഉളിയത്തടുക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽ ഹുസ്ന ഷീ അക്കാദമിയുടെ ആറാം വാർഷിക മഹാ സമ്മേളനവും മൂന്നാം സനദ്‌ദാനവും
ഈ മാസം 10 ബുധനാഴ്ച രാവിലെ 10മണിക്ക് ഉളിയത്തടുക്ക സൺഫ്ലവർ ഓഡിറ്റോറിയത്തിൽ വെച്ച് വിവിധ പരിപാടികളോടെ വിപുലമായി നടക്കും.
ഡയറക്ടർ മുനീർ അഹ്‌മദ് സഅദി നെല്ലിക്കുന്ന് സ്വാഗതം ആശംസിക്കും
പ്രമുഖ ആത്മീയ പണ്ഡിതൻ സയ്യിദ്‌ ജലാലുദ്ദീൻ അൽ ജിഫ്രി തങ്ങൾ ആന്ത്രോത്ത് പ്രാരംഭ പ്രാർത്ഥന നടത്തും.
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ ബി.എസ് അബ്ദുല്ലക്കുഞ്ഞി ബൈസി അദ്ധ്യക്ഷം വഹിക്കും. സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും
പ്രമുഖ ചിന്തകനും പ്രഭാഷകനുമായ ശൈഖുനാ ബഷീർ ഫൈസി വെണ്ണക്കോട് മുഖ്യപ്രഭാഷണം നടത്തും. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ മുഖ്യാതിഥിയായിരിക്കും. സിഇഒ മുഹമ്മദ് റഫീഖ് അഹ്‌സനി കളത്തൂർ ആമുഖ പ്രഭാഷണം നടത്തും.
ഒന്ന് രണ്ട് വർഷത്തെ ഇസ്ലാമിക്‌ ശരീഅത്ത് പഠനവും പ്രീ പ്രൈമറി ടീച്ചർ ട്രൈനിംഗ് കോഴ്സും പൂർത്തിയാക്കിയ 42 വനിതാ പണ്ഡിതകൾക്ക് കുമ്പോൽ തങ്ങൾ ബിരുദം സമ്മാനിക്കും.
തുടർന്ന് നടക്കുന്ന പ്രകീർത്തന സദസ്സിന് സയ്യിദ്‌ അൽ ഹാഫിള്‌ അസ്‌ഹർ അൽബുഖാരി, സിനാൻ സഅദി ശിരിയ,
ജലീൽ സഅദി കുമ്പള,
സാബിത്ത് മുഗു നേതൃത്വം നൽകും.
കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡന്റ് സയ്യിദ്‌ അലവി അൽ ഐദറൂസി സയ്യിദ് അബ്ദുൽ കരീം അൽഹാദി
സയ്യിദ്‌ ഹംസ തങ്ങൾ അരിഫാഈ സയ്യിദ് അഷ്‌റഫ് തങ്ങൾ മുട്ടത്തോടി സയ്യിദ് ഖാലിദ് തങ്ങൾ, എം.പി അബ്ദുല്ല ഫൈസി,റഫീഖ് സഅദി ദേലംപാടി,
അബ്ദുൽ ഖാദർ സഖാഫി മൊഗ്രാൽ,
അബ്ദുൽ ഖാദർ സഅദി ബാരിക്കാട് സുലൈമാൻ സഖാഫി ദേശാംങ്കുളം,
സഈദ് സഅദി കോട്ടക്കുന്ന്,
ശാഫി സഖാഫി ഏണിയാടി,
അഹമദ് സഅദി ചെങ്കള,ബഷീർ സഅദി ചെറൂണി,
ജിന്ന് ശരീഫ് മുസ്‌ലിയാർ, സുലൈമാൻ മുസ്ലിയാർ പടുപ്പ്,
അലി സഖാഫി ചെട്ടുംകുഴി ആശംസാ പ്രസംഗം നടത്തും.
ഇത്തിഹാദ് മുഹമ്മദ്‌ ഹാജി,
പ്രഫസർ ഷംസുൽ ഹുദാ നൂരി,
ജഅ്‌ഫർ സഖാഫി മധൂർ,എ.എം മഹ്‌മൂദ് മുട്ടത്തോടി,
മൻസൂർ മൗലവി നെല്ലിക്കുന്ന്, ഹുസൈൻ മുട്ടത്തോടി,നജീബ് അംജദി ചെട്ടുംകുഴി,
ഷംസീർ സൈനി ത്വാഹ നഗർ,
സൈനുദ്ദീൻ പാണലം,
മഹ്‌മൂദ് ഹനീഫി ഉളിയത്തടുക്ക സംബന്ധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!