
കണ്ണൂർ ∙ പയ്യന്നൂരിൽ ട്രെയിനിനു നേരെ കല്ലേറ്. വെള്ളിയാഴ്ച രാത്രി തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മലബാർ എക്സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. പയ്യന്നൂർ–ഏഴിമല റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ വച്ചായിരുന്നു സംഭവമെന്ന് ആർപിഎഫ് അറിയിച്ചു.
error: Content is protected !!