സ്വര്‍ണവില വീണ്ടും ഉയർന്നു :
ഗ്രാമിന് 30 രൂപ വർദ്ധിച്ച് 4,725 രൂപയും പവന് 37,800
രൂപയുമാണ് ഇന്നത്തെ വില

കാസര്‍കോട് : വീണ്ടും ഒരിടവേളക്ക് ശേഷം സ്വര്‍ണവിലയില്‍ വര്‍ധന. പവന് 240 രൂപയാണ് കൂടിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 37800 രൂപയാണ് വില. ഗ്രാമിന് 4725 രൂപയാണ് വില. ഇന്നലെ പവന് പവന് 37560 രൂപയായിരുന്നു. ഗ്രാമിന് 4695 രൂപയായും. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ 680 രൂപയുടെ വര്‍ധവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്.

