ബെളിഞ്ചം ഹദ്ദാദ് ജമാഅത്ത് യുഎഇ കമ്മിറ്റിക്ക് പുതിയ കൈത്താങ്

28/06/2023 ബലി പെരുന്നാൾ സുദിനത്തിൽ ദുബായ് ദേരയിൽ വെച്ച് നടന്ന ജനറൽ ബോഡിയിൽ വെച്ച് 2023 – 25 ലേക്ക് ബെളിഞ്ചം ഹദ്ദാദ് ജമാഅത് തെരഞ്ഞെടുത്ത കമ്മിറ്റി ഭാരവാഹികൾ
പ്രസിഡണ്ട്: അബ്ദുൽ ലത്തീഫ് ഹാജി ബി.കെ
വൈസ് പ്രസി: ലത്തീഫ് കുഞ്ഞി മൂല
സിദ്ദിഖ് ഗണ്ടിത്തടുക്ക
ജനറൽ സെക്രട്ടറി: ജമാൽ നടുവഞ്ചാൽ
വർക്കിംഗ് സെക്ര: ഹാഷിംഹുദവി ബെളിഞ്ച
ജോയിൻ്റ് സെക്ര: റിഷാദ് ബി എൻ
ട്രഷറർ: മുനീർ കർക്കട ഗോളി
വർക്കിംഗ് കമ്മിറ്റി അംഗങ്ങൾ
1.അഷ്റഫ് ദർക്കാസ്
2.ഖലീൽ നീർമൂല
3.ബാത്തിഷ കുമ്പകണ്ടം
- ഗഫൂർ ബൈര മൂല
5.സിയാദ് ഹുദവി കൊട്ടാരി
6.ജൂനൈദ് ഇ പി ഉപദേശക സമിതി അംഗങ്ങൾ
1.അബ്ദുല്ല ഹാജി അലാബി
2.അബ്ദുല്ല എൻഎച്ച്

