ചേരൂർ പുഴയിൽ അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. ആളെ തിരിച്ചറിഞ്ഞിട്ടില്ല
ചേരൂർ പുഴയിൽ അജ്ഞാത മൃതദേഹം കരക്കടിഞ്ഞു
ചേരൂർ : ചേരൂർ പുഴയിൽ അജ്ഞാത മൃതദേഹം കരക്കടിഞ്ഞു, ഇന്ന് രാവിലെ ചേരൂർ തൂക്ക് പാലത്തിനടുത്തായാണ് മൃതദേഹം കാണപ്പെട്ടത്..
പ്രദേശവാസികളും നാട്ടുകാരും വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി വരുന്നുണ്ട്. മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല പേരോ മറ്റു വിവരങ്ങളോ തിരിച്ചറിയാത്തത് കൊണ്ട് ദുരൂഹതയേറിയിട്ടുണ്ട്.