കാസർകോട് : വിദ്യാനഗർ ചേരൂർ തൂക്കു പാലത്തിനു സമീപം കണ്ട മൃതദേഹം തിരിച്ചറിഞ്ഞു . കോളിയടുക്കം കോണത്തു മൂല സ്വദേശിയും പൊയിനാച്ചിയിൽ താമസക്കാരനുമായ രവിചന്ദ്രൻ പൊതുവാളാണ് ( 52 ) മരിച്ചത് . തൂക്കുപാലത്തിന് സമീപം പുഴയിൽ ഇന്നു രാവിലെയാണ് മൃതദേഹം കണ്ടത് .
error: Content is protected !!