KSDLIVENEWS

Real news for everyone

കൊച്ചിയിൽ അമ്മയെയും മക്കളെയും അന്യ സംസ്ഥാന തൊഴിലാളി കുത്തി പരുക്കേൽപ്പിച്ചു

SHARE THIS ON

കൊച്ചി∙ ആലുവ കാലടിയില്‍ അമ്മയെയും മക്കളെയും അതിഥിത്തൊഴിലാളി കുത്തിപ്പരുക്കേൽപ്പിച്ചു. പെരുമായൻ വീട്ടിൽ ലിജി മക്കളായ ഹന്ന, സെബാസ്റ്റ്യൻ എന്നിവർക്കാണ് കുത്തേറ്റത്.  വൈകിട്ട് ആറുമണിയോടെ കാലടി കാഞ്ഞൂർ തട്ടാൻപടിയിലായിരുന്നു സംഭവം. സംഭവത്തിൽ ബംഗാൾ സ്വദേശി ജുവലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!