KSDLIVENEWS

Real news for everyone

സാമൂഹ്യ പ്രവർത്തകൻ ഉനൈസ് മൈനാടിയുടെ പുസ്‌തകം ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയിൽ

SHARE THIS ON

ഷാർജ : കാസറഗോഡ് സ്വദേശിയും, യുവ പ്രവാസി വ്യവസായിയുമായ ഉനൈസ് മൈനാടിയുടെ ആദ്യ പുസ്‌തകം നവംബർ 1 മുതൽ 12വരെ ഷാർജയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്‌തകമേളയിൽ നവംബർ 12ന് പ്രകാശനം ചെയ്യുന്നു.108 രാജ്യങ്ങളിൽനിന്നായി 2033 പേർ ഇത്തവണ പങ്കെടുക്കും ഇന്ത്യയിൽനിന്നും 120 പ്രസാദകരും,1043അറബ് പ്രസാദകരും ഉൾപ്പെടുന്നു. ആകെ 15ലക്ഷത്തോളം പുസ്തകങ്ങളാണ് അണിനിരക്കുക. വി സ്പീക്ക്‌ ബുക്ക്സ് എന്നതാണ് ഇത്തവണത്തെ മേളയുടെ പ്രമേയം. ദക്ഷിണകൊറിയയാണ് അതിഥിരാജ്യം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!