അഷറഫ് കർള
നന്മയുടെ നിറകുടം…വീഡിയോ ആൽബം ദുബായ് ബുർജുൽ അറബിൽ പ്രകാശനം ചെയ്തു.

ദുബൈ :സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ കലാകായിക മേഖലകളിൽ മൂന്നര പതിറ്റാണ്ട് കാലമായി പ്രവർത്തനമണ്ഡലം സജീവമാക്കി പൊതുപ്രവർത്തന മേഖലകളിൽ നിറസാന്നിധ്യമായ “അഷ്റഫ് കർള” എന്ന പൊതു പ്രവർത്തകനെ കുറിച്ച് ദുബായിലെ സാമൂഹിക ജീവകാരുണ്യ പ്രവർത്തന മേഖലകളിലെ നിറസാന്നിധ്യം ഷാഹുൽ തങ്ങൾ നിർമ്മിച്ച് പ്രമുഖ മാപ്പിളപ്പാട്ട് ഗാന രചയിതാവ് ബാപ്പു വെള്ളിപ്പറമ്പ് എഴുതി പ്രഗത്ഭ ഗായിക ഷഹജ ആലപിച്ച “അഷ്റഫ് കർള, നന്മയുടെ നിറകുടം…” അനുമോദന ഗാന വീഡിയോ ആൽബം ജീവ കാരുണ്യ രംഗത്തെ പ്രമുഖൻ ഇക്ബാൽ ഹത്ത് ബൂർ ദുബായിലെ ബുർജിൽ അറബിൽ വെച്ച് ഷാഹുൽ തങ്ങൾ. ബാവ ബജൂരി ചിപ്പാർ എന്നിവർക്ക്നൽകി പ്രകാശനം ചെയ്തു.

